Surah Hajj – Ayah 70 to 72

  1. അല്ലാഹു എല്ലാം അറിയുന്നവനാണ്.
  2. ശിർക്കിന് ഒരു തെളിവുമില്ല.
  3. ആരുടെ അതൃപ്തിയും പരിഗണിക്കാതെ സത്യസന്ദേശം എത്തിച്ച് കൊടുക്കുക.

Surah Hajj – Ayah 67 to 70

  1. അനാവശ്യ തർക്കങ്ങൾ ഉപേക്ഷിക്കുക.
  2. അല്ലാഹുവിന് എല്ലാം അറിയാം.
  3. ഖിയാമത്ത് ദിനം എല്ലാ ഭിന്നതകൾക്കും തീർപ്പ് കൽപ്പിക്കപ്പെടും.
  4. അല്ലാഹു എല്ലാം അറിയുന്നവനാണ്.