- നരകത്തില്‍ അനുയായികള്‍ നേതാക്കളോട് ദേഷ്യപ്പെടും.
- നേതാക്കള്‍ ഒഴിഞ്ഞ് മാറും.
- നരകത്തെ കാക്കുന്ന മലക്കുകളോട് സഹായം തേടും.
- അവര്‍ നിരാശയുടെ മറുപടി പറയും.
Surah Mu’min – Ayah 44 to 46
- ഞാന്‍ പറയുന്നത് ഇന്നല്ലെങ്കില്‍ നാളെ നിങ്ങള്‍ക്ക് മനസ്സിലാകുന്നതാണ്!
- ഫിര്‍ഔന്‍ കുതന്ത്രം പ്രയോഗിച്ചു, അത് തിരിച്ചടിച്ചു.
- ഫിര്‍ഔന്‍ കൂട്ടര്‍ക്ക് ബര്‍സഖിലും ആഖിറത്തിലും കഠിന ശിക്ഷയുണ്ട്.
Surah Mu’min – Ayah 41 to 43
- ഞാന്‍ നിങ്ങളെ രക്ഷയിലേക്ക് ക്ഷണിക്കുന്നു.
- പടച്ചവന്‍ യാതൊരു പങ്കുകാരനുമില്ല.
- ഉപകാര ഉപദ്രവങ്ങള്‍ അല്ലാഹുവിന്റെ നിയന്ത്രണത്തിലാണ്.
Surah Mu’min – Ayah 39 to 40
- ഭൗതിക ജീവിതം താല്ക്കാലികമാണ്, പരലോകം എന്നുമെന്നും ശേഷിക്കുന്നതാണ്.
- പരലോകത്തിലെ രക്ഷ സല്ക്കര്മ്മങ്ങളിലാണ്.
Surah Mu’min – Ayah 36 to 38
- ഫിര്‍ഔന്‍ പറഞ്ഞു: എനിക്ക് വേണ്ടി ഉയരമുള്ള ഒരു കെട്ടിടം പണിയുക.
- മൂസയുടെ ദൈവത്തെ ഞാന്‍ കൈകാര്യം ചെയ്യാം!
- സത്യസന്ധന്‍ ഉപദേശിച്ചു: ഞാന്‍ നിങ്ങള്‍ക്ക് നേര്‍വഴി കാട്ടിത്തരുന്നു.