Surah Thaha – Ayah 87 to 89

  1. പാപം അവിചാരിതമായി ചെയ്ത് പോയതാണെന്ന് സമുദായം ന്യായീകരിച്ചു.
  2. സാമിരി ആഭരണങ്ങളെ പശുക്കുട്ടിയുടെ രൂപത്തിലാക്കി.
  3. ആ രൂപത്തിന് ഒരു ശേഷിയുമില്ലായിരുന്നു.

Surah Thaha – Ayah 81 to 84

  1. അനുഗ്രഹങ്ങൾക്ക് നന്ദി രേഖപ്പെടുത്താൻ കൽപ്പിച്ചു.
  2. പശ്ചാത്തപിക്കുന്നവർക്ക് പൊറുത്തുകൊടുക്കപ്പെടുന്നതാണ്.
  3. മൂസാ നബി (അ) തൂരിസീനായിലേക്ക് ധൃതിയിൽ പുറപ്പെടുന്നു.
  4. ധൃതി പടച്ചവന്റെ പൊരുത്തത്തിന് വേണ്ടിയായിരുന്നു.

Surah Thaha – Ayah 77 to 80

  1. ഈജിപ്റ്റിൽ നിന്നും പലായനം ചെയ്യാൻ മൂസാ നബി (അ) കൽപ്പിക്കപ്പെടുന്നു.
  2. ഫിർഔൻ മുങ്ങിമരിച്ചു.
  3. ഫിർഔൻ, സമുദായത്തെ വഴികെടുത്തി.
  4. ഇസ്‌റാഈൽ ജനതയെ അല്ലാഹു അനുഗ്രഹിച്ചു.

Surah Thaha – Ayah 73 to 76

  1. പടച്ചവനോട് പാപമോചനം തേടി.
  2. അവർ പറഞ്ഞു: പടച്ചവന്റെ ശിക്ഷയാണ് കഠിനം.
  3. സല്‍ക്കർമിയായ സത്യവിശ്വാസിക്ക് സമുന്നത സ്ഥാനങ്ങളുണ്ട്.
  4. അവർ സ്വർഗ്ഗത്തിൽ ശാശ്വതമായി വസിക്കുന്നതാണ്.