സൂറത്ത് നൂർ ആരംഭിക്കുന്നു
ആമുഖ പ്രഭാഷണം:- ഉസ്താദ് മുഹമ്മദ് ഇല്യാസ് മൗലവി അൽ ഹാദി (മുദർരിസ്ദാ റുൽ ഉലൂം ഇസ്ലാമിയ്യ: ഓച്ചിറ)
Surah Mu’minoon – Ayah 116 to 118
- ഉന്നതനായ അല്ലാഹു ലക്ഷ്യമില്ലാതെ ഒന്നും ചെയ്യുകയില്ല.
- ശിർക്കിന് യാതൊരു ന്യായവുമില്ല.
- മാപ്പും കാരുണ്യവും അപേക്ഷിക്കുക.

Surah Mu’minoon – Ayah 112 to 115
- ഇഹലോക സമയത്തെക്കുറിച്ച് ചോദിക്കപ്പെടും.
- ഏതാനും ദിവസങ്ങൾ മാത്രമായിരുന്നുവെന്ന് അവർ പറയും.
- അതെ, ഇഹലോക ജീവിതം താൽക്കാലികമാണ്.
- ജീവിതം വലിയൊരു ലക്ഷ്യത്തിനുള്ളതാണ്.

Surah Mu’minoon – Ayah 105 to 111
- നിഷേധികളോട് നിഷേധത്തിന്റെ കാരണം ചോദിക്കപ്പെടും.
- നിഷേധികൾ വഴികേട് സമ്മതിക്കും.
- അവർ രക്ഷയ്ക്കായി യാചിക്കും.
- അന്ന് പശ്ചാത്താപം സ്വീകരിക്കപ്പെടുന്നതല്ല.
- നല്ലവർ വാഴ്ത്തപ്പെടും.
- പരിഹസിച്ചവർ പരിഹസിക്കപ്പെടും.
- ക്ഷമയുടെ ഫലം സമുന്നത സ്വർഗ്ഗമാണ്.

Surah Mu’minoon – Ayah 102 to 104
- നന്മ അധികരിച്ചവർ വിജയികളാണ്.
- തിന്മ വർദ്ധിച്ചവർ നഷ്ടത്തിലാണ്.
- നരക ശിക്ഷ അതിഭയാനകമാണ്.
