045 - Surah Jasiya Surah Jasiya – Ayah 18 to 20 Audio March 25, 2022 Ahmad Hasan ഇസ്ലാം സുവ്യക്തമായ രാജപാതയാണ്.വിവരം കെട്ടവരുടെ ഇഷ്ടത്തിന് അനുസരിച്ച് ദീനില്‍ ഭേദഗതി നടത്താന്‍ പാടില്ല.ഖുര്‍ആന്‍ ഉള്‍ക്കാഴ്ച്ചയും സന്മാര്ഗ്ഗവുമാണ്.
045 - Surah Jasiya Surah Jasiya – Ayah 21 to 22 Audio March 26, 2022 Ahmad Hasan നന്മ-തിന്മകളുടെ അന്ത്യം ഒന്നാകുന്നതല്ല.ലോക വ്യവസ്ഥിതി പരലോകത്തെ അറിയിക്കുന്നു.
045 - Surah Jasiya Surah Jasiya – Ayah 23 to 26 Audio March 27, 2022 Ahmad Hasan പരലോകത്തെ മറന്നവന് മനോച്ഛകളുടെ അടിമയാകുന്നതാണ്.നിഷേധികള്‍ക്ക് ഉറച്ച തെളിവുകള്‍ ഒന്നുമില്ല.മരിച്ചവരെ കൊണ്ടുവരാന്‍ അവര്‍ വെല്ലുവിളിയ്ക്കുന്നു.മരണവും ജീവിതവും പടച്ചവന്റെ നിയന്ത്രണത്തിലാണ്.
045 - Surah Jasiya Surah Jasiya – Ayah 27 to 30 Audio March 28, 2022 Ahmad Hasan നിഷേധികള്‍ വഞ്ചനയിലായിരുന്നുവെന്ന് നാളെ മനസ്സിലാക്കും.ഖിയാമത്തിന്റെ രംഗം ഭയാനകമാണ്.പടച്ചവന് സര്‍വ്വ കര്‍മ്മങ്ങളും സൂക്ഷിച്ചിരിക്കുന്നു.നല്ലവര്‍ക്ക് സ്വര്‍ഗ്ഗീയ അനുഗ്രഹങ്ങള്‍ ലഭിക്കും.
045 - Surah Jasiya Surah Jasiya – Ayah 32 to 35 Audio March 29, 2022 Ahmad Hasan അവര്‍ ലോകാവസാനത്തെ ഒരു തോന്നലായി കണ്ടിരുന്നു.അവരുടെ തിന്മകള് അവരുടെ മുന്നില്‍ കാണിക്കപ്പെടുന്നതാണ്.അവര്‍ അന്ന് അല്ലാഹുവിനെ മറന്നു, ഇന്ന് അല്ലാഹുവും അവരെ മറന്നു.അവര്‍ പടച്ചവന്റെ വചനങ്ങളെ പരിഹസിച്ചിരുന്നു.