Category Archives: 035 – Surah Fatir

Surah Fatir – Ayah 33 to 35

  1. സത്യവിശ്വാസികള്‍ അവസാനം സ്വര്‍ഗ്ഗത്തില്‍ എത്തുന്നതാണ്.
  2. സ്വര്‍ഗ്ഗത്തില്‍ ദു:ഖങ്ങളും വ്യാകുലതകളും ഉണ്ടാകുന്നതല്ല.
  3. സ്വര്‍ഗ്ഗം ശാശ്വത ഭവനമാണ്.

Surah Fatir – Ayah 40 to 41

  1. വ്യാജ ദൈവങ്ങള്‍ യാതൊരുവിധ ഉപകാരങ്ങളും ഉപദ്രവങ്ങളും ചെയ്യുന്നില്ല.
  2. ആകാശ ഭൂമികള്‍ നിലനിര്‍ത്തുന്നത് അല്ലാഹുവാണ്.

Surah Fatir – Ayah 42 to 43

  1. പ്രവാചകന്‍ വരുന്നതിന് മുമ്പ് നിഷേധികള്‍ പ്രവാചക ആഗമനത്തെ മോഹിച്ചിരുന്നു.
  2. വന്നപ്പോള്‍ അഹങ്കാരം കാരണം നിഷേധികളായി.