Category Archives: 035 – Surah Fatir

Surah Fatir – Ayah 13 to 14

  1. രാപകലുകളും സൂര്യ ചന്ദ്ര നക്ഷത്രാദികളും പടച്ചവന്റെ അധികാരവും പരിപാലനവും വിളിച്ച് പറയുന്നു.
  2. വ്യാജ ദൈവങ്ങള്‍ക്ക് യാതൊരു യാഥാര്‍ത്ഥ്യവുമില്ല.

Surah Fatir – Ayah 15 to 17

  1. അല്ലാഹു ആരിലേക്കും ആവശ്യക്കാരനല്ല.
  2. പടച്ചവന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ നിങ്ങളെപ്പോലെ മറ്റുസൃഷ്ടികളെ കൊണ്ടുവരുന്നതാണ്.
  3. അത് പടച്ചവന് ഒരു ബുദ്ധിമുട്ടുമുള്ള കാര്യമല്ല.