033 - Surah Ahzab Surah Ahzab – Ayah 59 Audio July 9, 2021 Ahmad Hasan സ്ത്രീകള്‍ പുറത്തിറങ്ങുമ്പോള്‍ പരിപൂര്‍ണ്ണ മറ സ്വീകരിക്കുക.
033 - Surah Ahzab Surah Ahzab – Ayah 60 to 62 Audio July 10, 2021 Ahmad Hasan കപടന്മാര്‍ ദുഷിച്ച നോട്ടം നടത്തുന്നവരും കള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരുമാകുന്നു.ഇസ്‌ലാമിക സമൂഹത്തില്‍ ഇത്തരം മോശപ്പെട്ടവര്‍ ഉണ്ടാകാന്‍ പാടില്ല.മോശപ്പെട്ടവരെ ശിക്ഷിക്കുക പടച്ചവന്റെ പതിവാണ്.
033 - Surah Ahzab Surah Ahzab – Ayah 63 to 68 Audio July 11, 2021 Ahmad Hasan ഖിയാമത്തിന്റെ സമയം അറിയുന്നത് അല്ലാഹു മാത്രമാണ്.സത്യത്തെ എതിര്‍ക്കുന്നവരുടെ മേല്‍ പടച്ചവന്റെ ശാപം ഉണ്ടാകുന്നതാണ്.അവര്‍ കാലാകാലം നരകത്തിലായിരിക്കും.നാളെ അവര്‍ ഖേദിക്കും.നേതാക്കളെ പിന്‍പറ്റി വഴിപിഴച്ചുവെന്ന് വിലപിക്കും.നേതാക്കള്‍ക് ഇരട്ടി ശിക്ഷ കൊടുക്കാന്‍ അപേക്ഷിക്കും.
033 - Surah Ahzab Surah Ahzab – Ayah 66 to 69 Audio July 12, 2021 Ahmad Hasan നാളെ അവര്‍ ഖേദിക്കും.നേതാക്കളെ പിന്‍പറ്റി വഴിപിഴച്ചുവെന്ന് വിലപിക്കും.നേതാക്കള്‍ക് ഇരട്ടി ശിക്ഷ കൊടുക്കാന്‍ അപേക്ഷിക്കും.റസൂലുല്ലാഹി ﷺയെ ഉപദ്രവിക്കരുത്.
033 - Surah Ahzab Surah Ahzab – Ayah 70 to 71 Audio July 13, 2021 Ahmad Hasan നല്ല കാര്യങ്ങള്‍ സംസാരിക്കുക.അനുസരണ ഇരുലോക വിജയത്തിന്റെ മാര്‍ഗ്ഗം.