020 - Surah Thaha Surah Thaha – Ayah 90 to 91 Audio June 10, 2020 Ahmad Hasan ഹാറൂൻ നബി (അ) സമുദായത്തെ ഉപദേശിച്ചു.സമുദായം തിന്മയിൽ ഉറച്ച് നിന്നു.
020 - Surah Thaha Surah Thaha – Ayah 95 to 97 Audio June 11, 2020 Ahmad Hasan ഫിത്നയുടെ തലവൻ സാമിരിയെ പിടികൂടുന്നു.സാമിരി അഴകുഴമ്പൻ മറുപടി നൽകുന്നു.സാമിരിക്ക് നിന്ദൃമായ ശിക്ഷ നൽകപ്പെടുകയും, വിഗ്രഹം കരിക്കപ്പെടുകയും ചെയ്യുന്നു.
020 - Surah Thaha Surah Thaha – Ayah 98 to 99 Audio June 12, 2020 Ahmad Hasan ആരാധനയ്ക്ക് അർഹൻ അല്ലാഹു മാത്രം.പരിശുദ്ധ ഖുർആൻ പടച്ചവന്റെ ഉപദേശമാണ്.
020 - Surah Thaha Surah Thaha – Ayah 100 to 104 Audio June 13, 2020 Ahmad Hasan ഖുർആൻ അവഗണിക്കുന്നവൻ മഹാപാപി.നിഷേധികളുടെ അന്ത്യം മഹാമോശം.നിഷേധികൾ മഹ്ശർ മൈതാനിയിൽ നിന്ദൃരാകും.കഴിഞ്ഞ കാലത്തെ കുറിച്ച് ഓർത്ത് വ്യസനിക്കും.സുവർണ്ണ ദിനങ്ങളെ ഓർത്ത് പരിതപിക്കും.
020 - Surah Thaha Surah Thaha – Ayah 105 to 112 Audio June 14, 2020 Ahmad Hasan ഖിയാമത്ത് നാളിൽ പർവ്വതങ്ങളുടെ അവസ്ഥ ഭയാനകമായിരിക്കും.ഭൂമി തുറന്ന മൈതാനമാകും.ഭൂമിയുടെ അവസ്ഥയ്ക്ക് മാറ്റമുണ്ടാകും.മഹ്ഷർ മൈതാനം ഭയാനകമായിരിക്കും.പടച്ചവന്റെ അനുമതി ഇല്ലാതെ അന്ന് ആരും സംസാരിക്കുന്നതല്ല.പടച്ചവൻ എല്ലാം അറിയുന്നവനാണ്.മഹ്ഷറിൽ അക്രമി നിന്ദൃനാകും.സൽകർമ്മികളായ സത്യവിശ്വാസികൾ സന്തോഷത്തിലായിരിക്കും.