All posts by Ahmad Hasan

Surah Furqan – Ayah 11 to 14

  1. നിഷേധികൾ പരലോകത്തെ കളവാക്കുന്നു.
  2. എന്നാൽ മഹ്ഷറിൽ വെച്ചുതന്നെ നരകത്തിന്റെ ശബ്ദം അവർ കേൾക്കുന്നതാണ്.
  3. നരകത്തിൽ ചങ്ങലങ്ങളിൽ ബന്ധനസ്ഥരാക്കപ്പെടും
  4. അന്ന് നിഷേധികൾ പരിഹസിക്കപ്പെടും.

Surah Furqan – Ayah 5 to 10

  1. ഖുർആനിലെ സംഭവങ്ങൾ പഴങ്കഥകളാണെന്ന് വാദിക്കുന്നു.
  2. ഖുർആനിന്റെ തെളിവ് ഖുർആൻ തന്നെയാണ്.
  3. പ്രവാചകൻ ഒരു പൊതുമനുഷ്യനാണെന്ന് അവർ വാദിക്കുന്നു.
  4. അവരുടെ ലളിത ജീവിതത്തെ പരിഹസിക്കുന്നു.
  5. സത്യം ഉപേക്ഷിച്ച് അസത്യ ആരോപണങ്ങൾ നടത്തുന്നു.
  6. അല്ലാഹുവിന് എല്ലാത്തിനും കഴിവുണ്ട്.

Surah Furqan – Ayah 1 to 3

  1. പരിശുദ്ധ ഖുർആൻ സത്യാസത്യ വിവേചകമാണ്.
  2. അല്ലാഹുവിന്റെ സൃഷ്ടിപ്പിൽ സന്തുലിതത്വം നിലനിൽക്കുന്നു.
  3. പടച്ചവനല്ലാത്തവരെ ആരാധിക്കുന്നത് പ്രകൃതിയ്ക്ക് വിരുദ്ധമാണ്.