All posts by Ahmad Hasan

Surah Furqan – Ayah 48 to 50

  1. ശുദ്ധവായവും ശുദ്ധ ജലവും അല്ലാഹുവിന്റെ വലിയ അനുഗ്രഹങ്ങൾ.
  2. ജലം, മരിച്ച ഭൂമിയെ സജീവമാക്കുന്നു.
  3. ജലവിതരണത്തിലും അല്ലാഹുവിന്റെ കാരുണ്യമുണ്ട്.

Surah Furqan – Ayah 45 to 47

  1. തണലും പ്രകാശവും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളാണ്.
  2. നിഴൽ ചുരുങ്ങുന്നത് ലോകം നശിക്കും എന്നതിന്റെ സൂചനയാണ്.
  3. രാപകലുകൾ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങൾ.