All posts by Ahmad Hasan

Surah Shu’ara – Ayah 18 to 23

  1. ഫിർഔൻ പഴയ ഉപകാരങ്ങൾ ഉണർത്തി.
  2. കൊലയെ അനുസ്മരിച്ചു.
  3. അറിവില്ലാതെ സംഭവിച്ചതാണെന്ന് മൂസാ നബി (അ) പറഞ്ഞു.
  4. ഭയന്ന് ഓടിപ്പോയതിന് ശേഷം നിർഭയനായി ഇപ്പോൾ വന്നിരിക്കുകയാണെന്ന് പറഞ്ഞു.
  5. എന്റെ കുടുംബത്തോട് ചെയ്ത അക്രമങ്ങൾ കാരണമാണ് എന്നെ സഹായിക്കേണ്ടി വന്നത് എന്ന് തിരിച്ചടിച്ചു.
  6. സർവ്വലോക രക്ഷിതാവ് ആരാണെന്ന് ഫിർഔൻ ചോദിച്ചു.

Surah Shu’ara – Ayah 10 to 17

  1. മൂസാ നബി (അ) അക്രമികളിലേക്ക് അയക്കപ്പെട്ടു.
  2. ഫിർഔൻ അക്രമികളുടെ നേതാവായിരുന്നു.
  3. മൂസാ നബി (അ) ഭയന്നു.
  4. സഹോദരനെ സഹായി ആക്കാൻ അപേക്ഷിച്ചു.
  5. പഴയ കൊലയ്ക്ക് പകരം കൊല്ലപ്പെടുമെന്ന് ശങ്കിച്ചു.
  6. അല്ലാഹു ആശ്വസിപ്പിച്ചു.
  7. മൂസാ നബി (അ) ഫിർഔനിന്റെ ദർബാറിലെത്തി.
  8. രക്ഷിതാവിനെ അനുസരിക്കാനും അടിമകളെ അക്രമിക്കാതിരിക്കാനും ഉപദേശിച്ചു.

Surah Shu’ara – Ayah 1 to 3

  1. ത്വാ സീം മീം.
  2. ഇത് സുവ്യക്തമായ ഗ്രന്ഥത്തിന്റെ വചനങ്ങളാണ്.
  3. അവർ സത്യവിശ്വാസം സ്വീകരിക്കാത്തതിന്റെ പേരിൽ താങ്കളെ തന്നെ താങ്കൾ അപകടത്തിൽ പെടുത്തിയേക്കാം.