All posts by Ahmad Hasan

Surah Shu’ara – Ayah 202 to 212

  1. ശിക്ഷ പൊടുന്നനെ വരുന്നതാണ്.
  2. അപ്പോൾ ഇളവിനെ അപേക്ഷിക്കുക.
  3. ശിക്ഷയ്ക്ക് തിരക്ക് കൂട്ടുന്നത് എന്തിനാണ്?
  4. ജനങ്ങളുടെ നന്മയ്ക്കുവേണ്ടി ശിക്ഷ പിന്തിക്കപ്പെടുന്നു.
  5. എന്താണെങ്കിലും അത് വന്ന് ചേരുന്നതാണ്.
  6. അപ്പോൾ ഭൗതിക വസ്തുക്കൾ ശിക്ഷയിൽ നിന്നും അവരെ രക്ഷിക്കുന്നതല്ല.
  7. എല്ലാ നാടുകൾക്കും നാം ഇളവ് നൽകി.
  8. നാം അക്രമിയല്ല.
  9. ഖുർആൻ പടച്ചവന്റെ ഭാഷണമാണ്.
  10. ഇത് പോലുള്ളത് അവതരിപ്പിക്കാൻ പിശാചുക്കൾക്ക് കഴിയുകയില്ല.
  11. പിശാച് ഇവയുടെ അരികിൽപ്പോലും എത്തുന്നതല്ല.

Surah Shu’ara – Ayah 197 to 201

  1. ഇസ്‌റാഈൽ പണ്ഡിതർക്ക് സത്യം അറിയാം.
  2. ഖുർആൻ അനറബി ഭാഷയിൽ ഇറങ്ങാൻ പാടില്ലായിരുന്നു.
  3. അപ്രകാരം ഇറങ്ങിയാലവും അവർ അംഗീകരിക്കുന്നതല്ല.
  4. നിഷേധം അവരുടെ മനസ്സുകളിൾ ഉറച്ചിരിക്കുന്നു.
  5. പടച്ചവന്റെ ശിക്ഷ വന്നാൽ അവർ വിശ്വസിക്കുന്നതാണ്.

Surah Shu’ara – Ayah 192 to 196

  1. ഖുർആൻ പടച്ചവൻ അവതരിപ്പിച്ചു.
  2. ജിബ്‌രീൽ (അ) അതുമായി ഇറങ്ങി.
  3. മുഹമ്മദീ മനസ്സിൽ ഇറക്കപ്പെട്ടു.
  4. മുഹമ്മദീ മനസ്സിൽ അതിന്റെ അക്ഷരവും ആശയവും നിറയ്ക്കപ്പെട്ടു.
  5. ഖുർആൻ പഴയെ ഗ്രന്ഥങ്ങളുടെ കണ്ണാടിയാണ്.