028 - Surah Qasas Surah Qasas – Ayah 33 to 35 Audio February 27, 2021 Ahmad Hasan ഫിർഔൻ അക്രമിക്കുമോ എന്ന് ഭയക്കുന്നു.സഹായിയെ തരണമെന്ന് അപേക്ഷിക്കുന്നു.അപേക്ഷ സ്വീകരിക്കപ്പെട്ടു
028 - Surah Qasas Surah Qasas – Ayah 29 to 32 Audio February 26, 2021 Ahmad Hasan നാട്ടിലേക്ക് മടങ്ങുമ്പോൾ പ്രചാചകത്വം നൽകപ്പെട്ടു.അല്ലാഹു സംസാരിച്ചു.വടി പാമ്പാകുന്നു.കൈ പ്രകാശിക്കുന്നു.
028 - Surah Qasas Surah Qasas – Ayah 26 to 28 Audio February 25, 2021 Ahmad Hasan മൂസാ നബി (അ) ശക്തനും വിശ്വസ്ഥനും ആയതിനാൽ ജോലിക്കാരനാക്കാൻ പറയുന്നു.പിതാവ് വരനായി തെരഞ്ഞെടുക്കുന്നു.മൂസാ നബി (അ) വിവാഹത്തിന് തൃപ്തിപ്പെടുന്നു.
028 - Surah Qasas Surah Qasas – Ayah 23 to 25 Audio February 24, 2021 Ahmad Hasan ജലാശയത്തിന് അടുത്തെത്തുന്നു.സാധുക്കളെ സഹായിക്കുന്നു.ഒരു പെൺകുട്ടി ലജ്ജയോട് വന്ന് പിതാവിലേക്ക് വിളിക്കുന്നു.
028 - Surah Qasas Surah Qasas – Ayah 21 to 24 Audio February 23, 2021 Ahmad Hasan മൂസാ നബി (അ) പലായനം ചെയ്യുന്നു.മദ്യനിലേക്ക് പുറപ്പെടുന്നു.ജലാശയത്തിന് അടുത്തെത്തുന്നു.സാധുക്കളെ സഹായിക്കുന്നു.