All posts by Ahmad Hasan

Surah Ahqaf – Ayah 5 to 7

  1. ബഹുദൈവാരാധന വലിയ വഴികേടാണ്.
  2. വ്യാജ ദൈവങ്ങള്‍ ആരാധിച്ചവരില്‍ നിന്നും ഒഴിഞ്ഞ് മാറുന്നതാണ്.
  3. പരിശുദ്ധ ഖുര്‍ആന്‍ മാരണമാണെന്ന് നിഷേധികള്‍ പറയുന്നു.

Surah Ahqaf – Ayah 1 to 4

  1. ഹാമീം
  2. ഖുര്‍ആന്‍ അല്ലാഹു അവതരിപ്പിച്ച ഗ്രന്ഥം.
  3. ആകാശ-ഭൂമികളെ സൃഷ്ടിച്ചത് മനുഷ്യരുടെ പ്രയോജനത്തിനും പാഠത്തിനുമാണ്.
  4. ബഹുദൈവാരാധന ബുദ്ധിയ്ക്ക് വിരുദ്ധം.

Surah Jasiya – Ayah 32 to 35

  1. അവര്‍ ലോകാവസാനത്തെ ഒരു തോന്നലായി കണ്ടിരുന്നു.
  2. അവരുടെ തിന്മകള്‍ അവരുടെ മുന്നില്‍ കാണിക്കപ്പെടുന്നതാണ്.
  3. അവര്‍ അന്ന് അല്ലാഹുവിനെ മറന്നു, ഇന്ന് അല്ലാഹുവും അവരെ മറന്നു.
  4. അവര്‍ പടച്ചവന്റെ വചനങ്ങളെ പരിഹസിച്ചിരുന്നു.

Surah Jasiya – Ayah 27 to 30

  1. നിഷേധികള്‍ വഞ്ചനയിലായിരുന്നുവെന്ന് നാളെ മനസ്സിലാക്കും.
  2. ഖിയാമത്തിന്റെ രംഗം ഭയാനകമാണ്.
  3. പടച്ചവന്‍ സര്‍വ്വ കര്‍മ്മങ്ങളും സൂക്ഷിച്ചിരിക്കുന്നു.
  4. നല്ലവര്‍ക്ക് സ്വര്‍ഗ്ഗീയ അനുഗ്രഹങ്ങള്‍ ലഭിക്കും.