All posts by Ahmad Hasan

Surah Sajda – Ayah 21 to 22

  1. പരലോകത്തിന് മുമ്പ് ഉണര്‍ത്താന്‍ വേണ്ടി ഇഹലോകത്തും ചെറിയ ശിക്ഷകള്‍ ഉണ്ടാകുന്നതാണ്.
  2. ഉപദേശങ്ങളെ അവഗണിക്കുന്നവന്‍ വലിയ അക്രമിയാണ്.

Surah Sajda – Ayah 18 to 20

  1. അനുസരണയുള്ളവനും ധിക്കാരിയും സമമാകുന്നതല്ല.
  2. അനുസരണയുള്ളവര്‍ സ്വര്‍ഗ്ഗത്തിലായിരിക്കും.
  3. ധിക്കാരികള്‍ നരകത്തിലെത്തും.