All posts by Ahmad Hasan

Surah Ahzab – Ayah 12 to 15

  1. മുനാഫിഖുകള്‍ പരിഹസിച്ചു.
  2. അവരില്‍ ഒരു വിഭാഗം ദുര്‍ന്യായങ്ങള്‍ പറഞ്ഞ് പിന്മാറി.
  3. അവര്‍ ചെറിയ പരീക്ഷണം പോലും സഹിക്കാത്തവരാണ്.
  4. അവര്‍ കള്ള വാഗ്ദാനങ്ങള്‍ ചെയ്യുന്നു.

Surah Ahzab – Ayah 9 to 11

  1. അഹ്‌സാബ് (സമ്പത്ത്) യുദ്ധ സന്ദര്‍ഭത്തില്‍ അല്ലാഹു സത്യവിശ്വാസികളെ സഹായിച്ചു.
  2. അന്ന് അവസ്ഥ വളരെ സങ്കീര്‍ണ്ണമായി.
  3. സത്യവിശ്വാസികള്‍ പരീക്ഷിക്കപ്പെട്ടു.