പ്രഭാഷകൻ: അബ്ദുല്ലാഹ് മൗലവി. MFB, ഓച്ചിറ
- ഈ താക്കീത് നാം അവഗണിക്കരുതേ
- ലളിതമാണ് പക്ഷേ നിസ്സാരമല്ല
- അറിയാതെ നഷ്ട്ടപ്പെടുത്തരുതേ ഉള്ഹിയ്യത്തിന്റെ നന്മകൾ
- ഈ വോയ്‌സിന്റെ അവസാന രണ്ട് മിനിറ്റ് പ്രത്യേകം ശ്രദ്ധയോടെ കേൾക്കണേ
- ഇപ്പോൾ നമ്മുടെ വാഹനം തയ്യാറാക്കാം, പക്ഷേ പൊങ്ങച്ചം അരുതേ
- മഹത്തായ ഈ നന്മകൾ നമുക്ക് വേണ്ടേ?
Part – 2
- ശ്രേഷ്ഠമായ ഉള്ഹിയ്യത്ത്
- ഉള്ഹിയ്യത്തിൽ ഷെയർ
- ഉള്ഹിയ്യത്തിന് തിരഞ്ഞെടുക്കേണ്ടത്
Part – 3
- ഉള്ഹിയ്യത്തിൽ ഷെയർ ചേരുന്നവർ പ്രത്യേകം ശ്രദ്ധിക്കാൻ
- ഉള്ഹിയ്യത്തിന് മൃഗത്തെ തിരഞ്ഞെടുക്കുമ്പോൾ
- ഉള്ഹിയ്യത്തും അഖീഖയും ഒന്നിച്ചാകുമ്പോൾ
Part – 4
ഉള്ഹിയ്യത് പ്രത്യേക സന്ദേശം
- ഉള്ഹിയ്യത്തിലെ നിയ്യത്തും വക്കാലത്തും
- ഒന്നിലധികം ഉള്ഹിയ്യത്ത് ഒന്നിച്ചാകുമ്പോൾ അത് വാങ്ങുന്നതിലും നിയ്യത്തിലും ഇടപെടുന്നതിലും പ്രത്യേകം ശ്രദ്ധിക്കേണ്ടവ
- ഷെയർ തുല്യമാകൽ വളരെ പ്രധാനപ്പെട്ട നിബന്ധന
Part – 5
- മരണപ്പെട്ടവർക്ക് വേണ്ടി ഉള്ഹിയ്യത് (ഉംറയും) അനുവദനീയമോ?
- ഉള്ഹിയ്യത്തിന് തിരഞ്ഞെടുക്കുന്ന മൃഗങ്ങളിൽ ശ്രദ്ധിക്കേണ്ടവ
Part – 6
- ഉള്ഹിയ്യതിനെ ഓർത്ത് നാളെ വേദനിക്കാതിരിക്കാൻ ഈ ക്ലാസുകൾ പ്രത്യേകം ശ്രദ്ധിക്കുക
- ഉള്ഹിയ്യത്ത് : നിയ്യത്ത് സുപ്രധാനം
- ഉള്ഹിയ്യത്തിന്റെ സമയം
- അറവിന്റെ സമയത്ത് പാലിക്കേണ്ട മര്യാദകൾ
Part – 7
- ഉള്ഹിയ്യത്തിന്റെ അറവും വിതരണവും
- ഉള്ഹിയ്യത്ത് : നമുക്ക് എത്ര മാത്രം ഭക്ഷിക്കാം
- ഉള്ഹിയ്യത്തിന്റെ തോലും കൊമ്പും കൂലിയും
- ഷെയർ ചേരുന്നവർക്ക് എത്ര എടുക്കാം
Part – 8
- നേർച്ചയാക്കിയ ഉള്ഹിയ്യത്ത്
- ഉള്ഹിയ്യത്ത് മുടങ്ങിയാൽ
- ഉള്ഹിയ്യത്തിന്റെ വിതരണം സൂക്ഷിക്കേണ്ടവർ
- പ്രത്യേക ദുആ വസ്വിയ്യത്ത്
Part – 9