All posts by Ahmad Hasan

Surah Ahqaf – Ayah 24 to 26

  1. അവസാനം ശിക്ഷ വന്നിറങ്ങി.
  2. കൊടുങ്കാറ്റ് അവരുടെ നാടിനെ ശവപ്പറമ്പാക്കി.
  3. അവര്‍ പടച്ചവന്റെ അനുഗ്രഹങ്ങളോട് നന്ദികേട് കാണിച്ചു.

Surah Ahqaf – Ayah 21 to 23

  1. ആദ് സമൂഹത്തിന്റെ സംഭവം വലിയൊരു ഗുണപാഠമാണ്.
  2. അവര്‍ പ്രവാചകന്റെ സന്ദേശം കളവാക്കി.
  3. ശിക്ഷ അല്ലാഹു തീരുമാനിക്കുന്നതാണ്.

Surah Ahqaf – Ayah 15 to 16

  1. മാതിപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കുക, മക്കളുടെ നന്മയ്ക്ക് പരിശ്രമിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
  2. മാതാപിതാക്കളോടും മക്കളോടുമുള്ള കടമകള്‍ പാലിച്ചവര്‍ക്ക് ഉന്നത പ്രതിഫലമുണ്ട്.