All posts by Ahmad Hasan

Surah Yaseen – Ayah 68 to 70

  1. വാര്‍ദ്ധക്യത്തിന്റെ ബലഹീനതകളിലേക്ക് നോക്കുക.
  2. ഇത് യാഥാര്‍ത്ഥ്യമാണ്, കവിതയല്ല.
  3. ജീവനുള്ളവരെ പിടിച്ചുകുലുക്കുന്ന ഗ്രന്ഥമാണ്.

Surah Yaseen – Ayah 65 to 68

  1. അവരുടെ ശരീര ഭാഗങ്ങള്‍ അവര്‍ക്കെതിരില്‍ സാക്ഷിയാകും.
  2. ഇഹലോകത്ത് തന്നെ കണ്ണിന്റെ കാഴ്ച്ച എടുക്കാന്‍ പടച്ചവന് കഴിവുണ്ട്.
  3. ഭൂമിയില്‍ ആഴ്ത്താനും ശേഷിയുണ്ട്.
  4. വാര്‍ദ്ധക്യത്തിന്റെ ബലഹീനതകളിലേക്ക് നോക്കുക.

Surah Yaseen – Ayah 59 to 64

  1. പാപികളെ സ്വര്‍ഗ്ഗവാസികളില്‍ നിന്നും മാറ്റിനിര്‍ത്തപ്പെടും.
  2. അവര്‍ പിശാചിന്റെ പിന്നാലെ പാഞ്ഞവരാണ്.
  3. പടച്ചവന്റെ അടിമയാകാന്‍ പലപ്പോഴും ഉപദേശിക്കപ്പെട്ടു.
  4. അവര്‍ ബുദ്ധിയുണ്ടായിട്ടും പ്രയോജനപ്പെടുത്തിയില്ല.
  5. മുന്നറിയിപ്പ് നല്‍കപ്പെട്ട നരകത്തിന്റെ മുന്നിലേക്ക് അവര്‍ ഹാജരാക്കപ്പെടും.
  6. നിഷേധം കാരണം അതില്‍ കടക്കുക എന്ന് പറയപ്പെടും.

Surah Yaseen – Ayah 56 to 59

  1. ഇണകളോടൊപ്പം ചാരിക്കിടക്കും.
  2. രുചികരമായ ആഹാരങ്ങള്‍ നല്‍കപ്പെടും.
  3. പടച്ചവന്റെ അനുഗ്രഹീത ആശംസകളും ഉണ്ടാകും.
  4. പാപികളെ സ്വര്‍ഗ്ഗവാസികളില്‍ നിന്നും മാറ്റിനിര്‍ത്തപ്പെടും.

Surah Yaseen – Ayah 53 to 56

  1. ഒറ്റ ശബ്ദത്തില്‍ എല്ലാവരും ഹാജരാകും.
  2. പടച്ചവന്‍ പരിപൂര്‍ണ്ണമായി നീതികാണിക്കും.
  3. സ്വര്‍ഗ്ഗവാസികള്‍ സന്തോഷത്തിന്റെ തിരക്കിലായിരിക്കും.
  4. ഇണകളോടൊപ്പം ചാരിക്കിടക്കും.