040 - Surah Mu'min Surah Mu’min – Ayah 28 Audio December 15, 2021 Ahmad Hasan അക്രമികള്‍ക്ക് മുന്നില്‍ ഒരു സത്യസന്ധന്‍ സത്യം മനസ്സിലാക്കിക്കൊടുക്കുന്നു
040 - Surah Mu'min Surah Mu’min – Ayah 26 to 28 Audio December 14, 2021 Ahmad Hasan നിഷേധി രാഷ്ട്രീയ കുതന്ത്രങ്ങളും കാട്ടും.കുതന്ത്രങ്ങളില്‍ നിന്നും സൂക്ഷ്മത പുലര്‍ത്തുക. ദുആ ഇരക്കുക.അക്രമികള്‍ക്ക് മുന്നില്‍ ഒരു സത്യസന്ധന്‍ സത്യം മനസ്സിലാക്കിക്കൊടുക്കുന്നു:
040 - Surah Mu'min Surah Mu’min – Ayah 23 to 25 Audio December 13, 2021 Ahmad Hasan നബിമാരുടെ സന്ദേശം സുവ്യക്തമാണ്.നിഷേധി നബിമാരെ നിന്ദിക്കും.നിഷേധി കുതന്ത്രങ്ങള്‍ പ്രയോഗിക്കും. അവ പരാജയപ്പെടും.
040 - Surah Mu'min Surah Mu’min – Ayah 21 to 22 Audio December 11, 2021 Ahmad Hasan ചരിത്രത്തില്‍ നിന്നും ഗുണപാഠങ്ങള്‍ പഠിക്കുക.വ്യക്തമായ ദൃഷ്ടാന്തങ്ങളും നിഷേധിക്കുന്നവരെയാണ് അല്ലാഹു ശിക്ഷിക്കുന്നത്.
040 - Surah Mu'min Surah Mu’min – Ayah 17 to 20 Audio December 10, 2021 Ahmad Hasan അന്നേദിവസം നന്മ-തിന്മകളുടെ പ്രതിഫലം പരിപൂര്‍ണ്ണമായി നല്‍കപ്പെടും.ഖിയാമത്ത് ദിനം അക്രമികളുടെ അവസ്ഥ അതി ദാരുണമായിരിക്കും.അല്ലാഹു കണ്ണിന്റെ കട്ട് നോട്ടവും മനസ്സില്‍ മറച്ചതും അറിയുന്നവനാണ്.അല്ലാഹുവിന്റെ വിധി തീര്‍ത്തും സത്യസന്ധമായിരിക്കും.