018 - Surah al-Kahf Surah Al Kahf – Ayah 27 to 28 Audio April 2, 2020 webmaster സുവ്യക്തമായ ഖുർആൻ സന്ദേശങ്ങൾ ജനങ്ങൾക്ക് മുമ്പാകെ സമർപ്പിക്കുക.നിഷ്‌കളങ്കതയോട് കൂടി അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുക.
018 - Surah al-Kahf Surah Al Kahf – Ayah 23 to 26 Audio April 1, 2020 webmaster കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് അല്ലാഹു തന്നെ.ഓരോ കാര്യങ്ങളിലും ഇൻഷാ അല്ലാഹ് എന്ന് ഉണരണം. അനാവശ്യ ചർച്ചകൾ ഉപേക്ഷിക്കുക. ഗുഹാവാസികൾ ഉറങ്ങിയ സമയം അല്ലാഹുവിന് തന്നെ അറിയാം. കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് അല്ലാഹു തന്നെ.ഓരോ കാര്യങ്ങളിലും ഇൻഷാ അല്ലാഹ് എന്ന് ഉണരണം.അനാവശ്യ ചർച്ചകൾ ഉപേക്ഷിക്കുക.ഗുഹാവാസികൾ ഉറങ്ങിയ സമയം അല്ലാഹുവിന് തന്നെ അറിയാം.
018 - Surah al-Kahf Surah Al Kahf – Ayah 21 to 22 Audio March 31, 2020 webmaster ഗുഹാവാസികളുടെ സംഭവം പരലോകത്തിന് തെളിവ്.ഗുഹാ വാസികളുടെ എണ്ണം അല്ലാഹുവിന് മാത്രം അറിയാം.
018 - Surah al-Kahf Surah Al Kahf – Ayah 17 to 18 Audio March 28, 2020 webmaster ഒരു ഗുഹയിൽ അഭയം തേടി. ഗുഹയിൽ അല്ലാഹു അത്ഭുത സജ്ജീകരണങ്ങൾ ചെയ്തു.
018 - Surah al-Kahf Surah Al Kahf – Ayah 13 to 16 Audio March 27, 2020 webmaster ഗുഹാവാസികൾ സത്യത്തിൽ അടിയുറച്ച് നിന്ന യുവാക്കളാണ്. അവർ അല്ലാഹുവിന്റെ മേൽ ഭരമേൽപ്പിച്ചു. ബഹുദൈവാരാധകർക്ക് ഒരു തെളിവുമില്ല. ബഹുദൈവാരാധനയുടെ സാഹചര്യത്തിൽ നിന്നും അവർ അകന്നുമാറി.