Audio

Surah Mariyam – Ayah 19 to 22

  1. കുഞ്ഞുണ്ടാകുമെന്ന് സന്തോഷ വാർത്ത നൽകി.
  2. മർയം ബീവി (അ) അത്ഭുതപ്പെട്ടു.
  3. പുരുഷ സ്പർശനം കൂടാതെ കുഞ്ഞ് ജനിക്കുന്നതാണെന്ന് അറിയിക്കപ്പെട്ടു.
  4. ഗർഭം ധരിച്ചപ്പോൾ ദൂരേക്ക് മാറിപ്പോയി.

Surah Mariyam – Ayah 12 to 15

  1. യഹ്‌യാ നബി (അ) ജനിക്കുന്നു. ചെറുപ്പത്തിൽ തന്നെ അറിവ് നൽകി.
  2. അലിവും വിശുദ്ധിയും ഭയഭക്തിയും കൊടുത്തു.
  3. മാതാവിന് സേവനം ചെയ്യുന്നവനും വിനയാന്വിതനുമാക്കി.
  4. അദ്ദേഹത്തിന്റെ ജീവിതവും മരണവും പരലോകവും സമുന്നതം.

Surah Mariyam – Ayah 08 to 11

  1. സകരിയ്യാ നബി (അ) അത്ഭുതപ്പെട്ടു.
  2. മനുഷ്യ ജനനം അല്ലാഹുവിന്റെ കഴിവിന്റെ ഒരു അടയാളം.
  3. ഭാര്യ ഗർഭിണിയായി എന്നതിന്റെ അടയാളം.
  4. സകരിയ്യാ നബി (അ) ജനങ്ങളെ ഉപദേശിക്കുന്നു.

Surah Mariyam – Ayah 05 to 07

  1. ഒരു പിൻഗാമിക്ക് അപേക്ഷിച്ചു.
  2. യഅ്ഖൂബ് കുടുംബത്തിന്റെ നന്മകൾ നിറഞ്ഞ പിൻഗാമി.
  3. സകരിയ്യാ നബി (അ)യുടെ പ്രാർത്ഥന അല്ലാഹു സ്വീകരിച്ചു.