019 - Surah Mariyam Surah Mariyam – Ayah 73 to75 Audio May 14, 2020 webmaster ഇഹലോക സുഖം കാരണം പരലോകത്തും സുഖിക്കാമെന്ന് കരുതരുത്.ഗതകാല സമുദായങ്ങളിൽ നിന്നും ഗുണപാഠം പഠിക്കുക.പടച്ചവൻ ഇവിടെ മനുഷ്യന് കുറച്ച് സ്വതന്ത്ര്യം നൽകിയിരിക്കുന്നു.
019 - Surah Mariyam Surah Mariyam – Ayah 68 to 72 Audio May 13, 2020 webmaster എല്ലാവരും പടച്ചന് മുന്നിൽ ഹാജരാക്കപ്പെടുന്നതാണ്.അക്രമികളായ നേതാക്കളെ ആദ്യമായി നരകത്തിലേക്ക് എറിയപ്പെടുന്നതാണ്.അത്‌കൊണ്ട് അവർ നരകത്തിന് തീർത്തും അർഹരാണ്.നരകത്തിന് മുകളിലൂടെ എല്ലാവരും കടന്ന് പോകേണ്ടിവരും.തദവസരം സത്യവിശ്വാസികൾ സുരക്ഷിതരായിരിക്കും.
019 - Surah Mariyam Surah Mariyam – Ayah 64 to 67 Audio May 12, 2020 webmaster എല്ലാ കാര്യങ്ങളും പടച്ചവന്റെ തീരുമാനപ്രകാരം മാത്രമാണ്.പടച്ചവനെ പോലെ ആരും ഇല്ല.നിഷേധി മരണാനത്തര ജീവിതത്തെ പരിഹസിക്കുന്നു.മനുഷ്യൻ സ്വന്തം ജനനത്തിൽ ചിന്തിച്ച് കൊള്ളട്ടെ.
019 - Surah Mariyam Surah Mariyam – Ayah 60 to 63 Audio May 11, 2020 webmaster പശ്ചാതാപത്തിന്റെ കവാടം ഇപ്പോഴും തുറന്നിരിക്കുന്നു.പശ്ചാതപിക്കുന്നവർക്ക് തീർച്ചയായും സ്വർഗ്ഗം ലഭിക്കുന്നതാണ്.സ്വർഗ്ഗം അതിമനോഹരമാണ്.ഭയഭക്തർക്ക് സ്വർഗ്ഗം ലഭിക്കുന്നതാണ്.
019 - Surah Mariyam Surah Mariyam – Ayah 59 to 63 Audio May 10, 2020 webmaster മഹാൻമാരുടെ പിൻഗാമികളിൽ പലരും മഹത്വം കളഞ്ഞ് കുളിച്ചു.പശ്ചാതാപത്തിന്റെ കവാടം ഇപ്പോഴും തുറന്നിരിക്കുന്നു.പശ്ചാതപിക്കുന്നവർക്ക് തീർച്ചയായും സ്വർഗ്ഗം ലഭിക്കുന്നതാണ്.സ്വർഗ്ഗം അതിമനോഹരമാണ്.ഭയഭക്തർക്ക് സ്വർഗ്ഗം ലഭിക്കുന്നതാണ്.