019 - Surah Mariyam Surah Mariyam – Ayah 34 to 37 Audio May 1, 2020 webmaster ഈസാ നബി (അ)യുടെ സത്യസന്ധമായ സന്ദേശം അറിയുക.സമുന്നതനായ അല്ലാഹുവിന് ഒരു മകന്റെയും ആവശ്യമില്ല. അല്ലാഹു എല്ലാവരുടെയും പരിപാലകനാണ്.ഭിന്നത ജനങ്ങളുടെ സൃഷ്ടിയാണ്.
019 - Surah Mariyam Surah Mariyam – Ayah 38 to 40 Audio May 2, 2020 webmaster ഖിയാമത്ത് ദിനം കണ്ണുകൾ തുറക്കും.അന്ന് നിഷേധികൾ വ്യസനിക്കും.എല്ലാത്തിന്റെയും ഉടമസ്ഥൻ അല്ലാഹു മാത്രം.
019 - Surah Mariyam Surah Mariyam – Ayah 41 to 44 Audio May 3, 2020 webmaster ഇബ്റാഹീം നബി (അ) വലിയ സത്യസന്തനായിരുന്നു.സ്നേഹാദരവുകളോടെ പിതാവിനെ സത്യത്തിലേക്ക് ക്ഷണിച്ചു.പ്രവാചകൻമാരുടെ മാർഗ്ഗമാണ് സന്മാർഗ്ഗം.പടച്ചവനല്ലാത്തവരെ ആരാധിക്കുന്നത് പിശാചിനെ ആരാധിക്കലാണ്.
019 - Surah Mariyam Surah Mariyam – Ayah 44 to 47 May 4, 2020 webmaster പടച്ചവനല്ലാത്തവരെ ആരാധിക്കുന്നത് പിശാചിനെ ആരാധിക്കലാണ്.പിശാചിനെ അനുസരിക്കുന്നത് പിശാചിനെ ആത്മ മിത്രമാക്കലാണ്.ഇബ്റാഹീം നബിയെ പിതാവ് വിരട്ടി.ഇബ്റാഹീം നബി സ്നേഹത്തോടെ വിട്ടുപിരിഞ്ഞു.
019 - Surah Mariyam Surah Mariyam – Ayah 48 to 50 Audio May 5, 2020 webmaster സ്വന്തം നാട്ടിൽ നിന്നും പലായനം ചെയ്തു. പടച്ചവന് വേണ്ടി ത്യാഗം ചെയ്യുന്നവരെ പടച്ചവൻ അനുഗ്രഹിക്കുന്നതാണ്. ഇബ്റാഹീം നബിയുടെ കുടുംബത്തെ അല്ലാഹു പ്രത്യേകം അനുഗ്രഹിച്ചു.