018 - Surah al-Kahf Surah Al Kahf – Ayah 17 to 18 Audio March 28, 2020 webmaster ഒരു ഗുഹയിൽ അഭയം തേടി. ഗുഹയിൽ അല്ലാഹു അത്ഭുത സജ്ജീകരണങ്ങൾ ചെയ്തു.
018 - Surah al-Kahf Surah Al Kahf – Ayah 13 to 16 Audio March 27, 2020 webmaster ഗുഹാവാസികൾ സത്യത്തിൽ അടിയുറച്ച് നിന്ന യുവാക്കളാണ്. അവർ അല്ലാഹുവിന്റെ മേൽ ഭരമേൽപ്പിച്ചു. ബഹുദൈവാരാധകർക്ക് ഒരു തെളിവുമില്ല. ബഹുദൈവാരാധനയുടെ സാഹചര്യത്തിൽ നിന്നും അവർ അകന്നുമാറി.
018 - Surah al-Kahf Surah Al Kahf – Ayah 11 to 12 Audio March 26, 2020 webmaster അല്ലാഹു അവരെ ഗുഹയിൽ കിടത്തി ഉറക്കി. ശേഷം അല്ലാഹു അവരെ ഉണർത്തി.
018 - Surah al-Kahf Surah Al Kahf – Ayah 9 to 10 March 25, 2020 webmaster ഗുഹാവാസികളുടെ സംഭവം അല്ലാഹുവിന്റെ കഴിവ് അറിയിക്കുന്ന ചെറിയ ഒരു ഉദാഹരണമാണ്.ഗുഹാവാസികൾ പടച്ചവന്റെ കാരുണ്യം പ്രതീക്ഷിച്ച യുവാക്കളായിരുന്നു.
018 - Surah al-Kahf Surah Al Kahf – ayah 6 to 8 March 24, 2020 webmaster നിഷേധികളുടെ നിഷേധത്തിലേക്ക് നോക്കേണ്ടതില്ല.ഇഹലോകം പരീക്ഷണ സ്ഥലമാണ്.ഇഹലോകം നാമാവേഷമാകുന്നതാണ്.