Zakath – സക്കാത്ത് – എത്ര ലളിതം

അവതരണം : അബ്ദുല്ലാഹ് മൗലവി. MFB, ഓച്ചിറ

സക്കാത്ത് ഒരു പഠനം

സക്കാത്തിലൂടെ പരിശുദ്ധി, അഭിവൃദ്ധി, വളർച്ച, റബ്ബിന്റെ കാവൽ.

  • എന്റെ കൈവശം ഉള്ള സ്വർണ്ണത്തിനും ക്യാഷിനും സക്കാത്ത് ആവശ്യമോ?
Part – 1

  • കച്ചവടക്കാർ, കടവും ബാധ്യതകളും ഉള്ളവർ.
  • കടം കൊടുത്ത പൈസ കിട്ടാനുള്ളവർ.
Part – 2

  • ഭൂമി കച്ചവടക്കാർ.
  • കുറി,ചിട്ടി,തത്തുലൃമായവ,കടവും ബാധൃതകളും ഉള്ളവർ.
Part – 3

സക്കാത്ത് കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ.

  • സ്വർണ്ണാഭരണത്തിലെ സക്കാത്ത്.
  • സക്കാത്ത് – കിറ്റുകൾ ആയി കൊടുക്കുമ്പോൾ.
  • സക്കാത്ത് – കമ്മിറ്റികൾക്ക് കൊടുക്കുമ്പോൾ.
Part – 4

  • വാടകക്ക് കൊടുക്കുന്ന സാധനങ്ങളിൽ സകാത്ത്?
  • കടം ഉള്ള കച്ചവടക്കാരന്റെ സകാത്ത്.
  • കൃഷിയും കർഷകനും – സകാത്ത് പാഠങ്ങൾ.
Part – 5

  • ശമ്പളത്തിന് സകാത്ത്?
  • സക്കാത്ത് മുന്തിക്കലും പിന്തിക്കലും.
  • സക്കാത്ത് മുതൽ നഷ്ടപ്പെട്ടാൽ.
  • സക്കാത്ത് വാങ്ങിയ ആൾ ധനികൻ ആയാൽ.
Part – 6

  • ആർക്കാണ് സകാത്ത് കൊടുക്കേണ്ടത്?
  • ഫഖീർ,മിസ്കീൻ,മററ് സകാത്തിന്റെ അവകാശികൾ.
Part – 7

  • വ്യക്തികൾക്ക് കടം വീടാൻ സക്കാത്ത് കൊടുക്കുമ്പോൾ.
  • മദ്രസ, പള്ളി ഇവയുടെ കടം വീടാൻ സക്കാത്ത് കൊടുക്കുമ്പോൾ.
  • എവിടെയാണ് സക്കാത്ത് കൊടുക്കേണ്ടത്.
Part – 8

സകാത്ത് എത്രപേർക് കൊടുക്കണം

  • കച്ചവടക്കാർ സകാത്തിന് വർഷം കണക്കാകുന്നത് എങ്ങനെ?
  • സ്റ്റോകിന്റെ വില കണക്കാക്കുന്നത് എങ്ങനെ?
  • ഷെയർബിസിനസിലെ സകാത്ത്.
Part – 9

  • സക്കാത്തിന് അർഹരല്ലാത്തവർ.
  • കുട്ടികൾക്ക് സക്കാത്ത് കൊടുക്കുമ്പോൾ.
  • മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും സക്കാത്ത്.
Part – 10

  • ലാഭത്തിന്റെ നിശ്ചിത ശതമാനം പ്രതീക്ഷിച്ച് മറ്റുള്ളവരുടെ സ്ഥാപനം നടത്തുന്നവർ.
  • അഹ്ലുബൈത്തിന് സകാത്ത്.
  • മരണപ്പെട്ടയാളുടെ സമ്പത്തിന്റെ സകാത്ത്.
Part – 11

സക്കാത്ത് വാങ്ങുന്നവരും കൊടുക്കുന്നവരും ശ്രദ്ധിക്കാൻ.

Part – 12

ഫിത്ർ സകാത്.

Part – 13

  • ഫിത്ർ സകാത് – നിർബന്ധമാകാനുള്ള വ്യവസ്ഥകൾ!
  • കുറച്ച് പൈസയേ ഉള്ളു.എങ്കിൽ എന്ത് ചെയ്യും?
  • എവിടെ നൽകണം ?
  • പൈസ മതിയാകുമോ?
Part – 14

പ്രത്യേക സന്ദേശം. റമളാൻ

ഫിദിയ

നോമ്പ് നഷ്ടപ്പെട്ടാൽ നിർബന്ധമാകുന്ന കാര്യങ്ങൾ

  • 15-ാം വയസ്സ് മുതൽ 30-ാം വയസ്സ് വരെ നോമ്പ് പിടിക്കാത്ത ഒരാൾ 31-ാം വയസ്സിൽ ഒരു നല്ല ജീവിതത്തിന് ചിന്തിക്കുമ്പോഴുള്ള ബാധ്യത. 480 നോമ്പും 2652. കിലോ അരി (90698 രൂപ) യും.
  • ഇവിടെയാണ് നല്ല മാതാപിതാക്കളുടെ ഗുണം മസസ്സിലാക്കേണ്ടത്
Part – 1
Part – 2