046 - Surah Ahqaf Surah Ahqaf – Ayah 24 to 26 Audio April 13, 2022 Ahmad Hasan അവസാനം ശിക്ഷ വന്നിറങ്ങി.കൊടുങ്കാറ്റ് അവരുടെ നാടിനെ ശവപ്പറമ്പാക്കി.അവര്‍ പടച്ചവന്റെ അനുഗ്രഹങ്ങളോട് നന്ദികേട് കാണിച്ചു.
046 - Surah Ahqaf Surah Ahqaf – Ayah 27 to 28 Audio April 14, 2022 Ahmad Hasan അക്രമികളായ വേറെയും സമുദായങ്ങള്‍ ഇപ്രകാരം നശിച്ചിട്ടുണ്ട്.നാശത്തിന്റെ സമയത്ത് വ്യാജ ദൈവങ്ങള്‍ പ്രയോജനപ്പെട്ടില്ല.
046 - Surah Ahqaf Surah Ahqaf – Ayah 29 to 30 Audio April 15, 2022 Ahmad Hasan ജിന്നുകള്‍ ഖുര്‍ആന്‍ കേള്‍ക്കുകയും വിശ്വസിക്കുകയും ചെയ്തു.അവര്‍ സമുദായത്തെ നന്മയിലേക്ക് ക്ഷണിച്ചു.
046 - Surah Ahqaf Surah Ahqaf – Ayah 33 to 34 Audio April 17, 2022 Ahmad Hasan അല്ലാഹു സര്‍വ്വതിനും കഴിവുള്ളവനാണ്.പരലോകത്തെ നിഷേധിക്കുന്നവര്‍ക്ക് കഠിന ശിക്ഷ നല്കപ്പെടും.
046 - Surah Ahqaf Surah Ahqaf – Ayah 35 Audio April 18, 2022 Ahmad Hasan നിഷേധികളെയും നിഷേധങ്ങളെയും കണ്ട് അസ്വസ്ഥമാകാതെ സഹനത പുലര്‍ത്തുകയും സന്ദേശങ്ങള്‍ എത്തിച്ച് കൊടുക്കുകയും ചെയ്യുക.