046 - Surah Ahqaf Surah Ahqaf – Ayah 13 to 14 Audio April 6, 2022 Ahmad Hasan സത്യത്തില്‍ ഉറച്ച് നില്‍ക്കുന്നവര്‍ക്ക് ദു:ഖവും ഭയവും ഉണ്ടാകുന്നതല്ല.അവര്‍ക്ക് ശാശ്വത സ്വര്‍ഗ്ഗമുണ്ട്.
046 - Surah Ahqaf Surah Ahqaf – Ayah 15 to 16 Audio April 9, 2022 Ahmad Hasan മാതിപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കുക, മക്കളുടെ നന്മയ്ക്ക് പരിശ്രമിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുക.മാതാപിതാക്കളോടും മക്കളോടുമുള്ള കടമകള്‍ പാലിച്ചവര്‍ക്ക് ഉന്നത പ്രതിഫലമുണ്ട്.
046 - Surah Ahqaf Surah Ahqaf – Ayah 17 to 18 Audio April 10, 2022 Ahmad Hasan മാതാപിതാക്കളെ നിന്ദിക്കുന്നവര്‍ മഹാപാപികള്‍.പരലോക നിഷേധികള്‍ പരലോകത്തില്‍ എത്തും.
046 - Surah Ahqaf Surah Ahqaf – Ayah 19 to 20 Audio April 11, 2022 Ahmad Hasan നന്മ-തിന്മകള്ക്ക് അനുസരിച്ച് സ്വര്‍ഗ്ഗ നരകങ്ങളില്‍ സ്ഥാനം ഉണ്ടായിരിക്കും.അക്രമത്തിന് കഠിന ശിക്ഷ ലഭിക്കും.
046 - Surah Ahqaf Surah Ahqaf – Ayah 21 to 23 Audio April 12, 2022 Ahmad Hasan ആദ് സമൂഹത്തിന്റെ സംഭവം വലിയൊരു ഗുണപാഠമാണ്.അവര്‍ പ്രവാചകന്റെ സന്ദേശം കളവാക്കി.ശിക്ഷ അല്ലാഹു തീരുമാനിക്കുന്നതാണ്.