Category Archives: 036 – Surah Yaseen

Surah Yaseen – Ayah 71 to 73

  1. മനുഷ്യ സേവനത്തിന് നാം മൃഗങ്ങളെ ഉണ്ടാക്കി.
  2. നാല്‍ക്കാലികളെക്കൊണ്ട് വ്യത്യസ്ത പ്രയോജനങ്ങളുണ്ട്.
  3. അവകളെ കീഴ്‌പ്പെടുത്തിത്തന്ന പടച്ചവന് നന്ദി രേഖപ്പെടുത്തുക.

Surah Yaseen – Ayah 74 to 76

  1. ബഹുദൈവാരാധകര്‍ സ്രഷ്ടാവിന് പകരം സൃഷ്ടികളെ ആരാധിക്കുന്നു.
  2. വ്യാജ ദൈവങ്ങള്‍ ഒരു സഹായവും ചെയ്യുന്നതല്ല.
  3. നിഷേധികളുടെ അകവും പുറവും പടച്ചവന് അറിയാം.

Surah Yaseen – Ayah 77 to 80

  1. മനുഷ്യന്റെ തുടക്കം പരലോകത്തിന് തെളിവാണ്.
  2. പടച്ചവനെ അശക്തനായി കാണുന്ന നിഷേധി സ്വന്തം തുടക്കത്തെ മറക്കുന്നു.
  3. ആദ്യം പടച്ചവന്‍ തന്നെ രണ്ടാമതുംപടയ്ക്കുന്നതാണ്.
  4. പടച്ചവന്‍ മരത്തില്‍ നിന്നും തീ പുറപ്പെടുവിക്കുന്നു.

Surah Yaseen – Ayah 81 to 83

  1. ആകാശ-ഭൂമികളെ പടച്ചവന്‍ മനുഷ്യനെ പുനര്‍ജ്ജീവിപ്പിക്കാന്‍ കഴിവും അറിവും ഉള്ളവനാണ്.
  2. പടച്ചവന് ഒരു കാര്യം ചെയ്യാനും യാതൊരു പ്രയാസവുമില്ല.
  3. പടച്ചവന്‍ സര്‍വ്വാധികാരിയാണ്.

ബഹുമാന്യരെ,
السلام عليكم ورحمة الله وبركاته

അല്ലാഹുവിന്റെ അളവറ്റ അനുഗ്രഹത്താൽ സൂറത്ത് യാസീൻ സമാപിച്ചിരിക്കുന്നു. ഇത്തരുണത്തിൽ രണ്ട് അപേക്ഷകൾ സമർപ്പിക്കുന്നു. 1, ഈ സൂറത്തിൽ നിന്നും മനസ്സിലായ ഏതാനം കാര്യങ്ങൾ വാമൊഴിയായോ എഴുതിയോ ഞങ്ങൾക്ക് അയച്ച് തരിക. 2, ഈ ദർസ് കൂടുതൽ പ്രയോജനപ്രദമാകുന്നതിന് നിങ്ങളുടെ മനസ്സിൽ ഉദിക്കുന്ന അഭിപ്രായങ്ങൾ ഞങ്ങളെ അറിയിക്കുകയും വിജയത്തിനായി ദുആ ഇരക്കുകയും പരിശ്രമിക്കുകയും ചെയ്യുക. മറുപടി അഡ്മിന്മാരുടെ നമ്പറുകളിലേക്ക് അയക്കുക. അല്ലാഹു ഉത്തമ പ്രതിഫലം നൽകട്ടെ.