Category Archives: 034 – Surah Saba

Surah Saba – Ayah 37 to 39

  1. സത്യവിശ്വാസവും സല്‍ക്കര്‍മ്മവും ഉണ്ടെങ്കില്‍ സമ്പത്തും സന്താനങ്ങളും വളരെ നല്ലത്.
  2. അല്ലാഹുവിന്റെ ദീനിനെ ആര്‍ക്കും പരാജയപ്പെടുത്താന്‍ കഴിയില്ല.
  3. വിശാലതയും ഞെരുക്കവും അല്ലാഹുവിന്റെ തീരുമാനപ്രകാരം.

Surah Saba – Ayah 40 to 42

  1. മലക്കുകള്‍ ആരാധ്യരായിരുന്നോയെന്ന് അല്ലാഹു മലക്കുകളോട് ചോദിക്കും.
  2. ജനങ്ങള്‍ പിശാചുക്കളെ ആരാധിച്ചിരുന്നുവെന.
  3. ഇന്നേ ദിവസം നിഷേധികളില്‍ ആരും ആരെയും സഹായിക്കുന്നതല്ല.

Surah Saba – Ayah 43 to 45

  1. നിഷേധികള്‍ ഖുര്‍ആനിനെയും റസൂലിനെയും നിഷേധിക്കുന്നു.
  2. ഒരു പ്രവാചകനും ബഹുദൈവാരാധന പഠിപ്പിച്ചിട്ടില്ല.
  3. പഴയെ നിഷേധികളുടെ അന്ത്യം നോക്കുക.

Surah Saba – Ayah 46 to 50

  1. റസൂലുല്ലാഹിﷺ ശിക്ഷക്ക് മുൻപ് മുന്നറിയിപ്പ് നല്കുന്ന വ്യക്തി മാത്രം ആണ്.
  2. റസൂലുല്ലാഹി ﷺ വളരെ നിഷ്‌കളങ്കനാണ്, നിങ്ങളില്‍ നിന്നും ഒരു കൂലിയും ആഗ്രഹിക്കുന്നില്ല.
  3. സത്യം വിജയിക്കുന്നതാണ്.
  4. സത്യം വന്നു, അസത്യം പോകുന്നതാണ്.
  5. എന്റെ പ്രവാചകത്വം കളവാണെങ്കില്‍ കളവ് മുമ്പോട്ട് നീങ്ങില്ലെന്ന് മനസ്സിലാക്കുക.