Category Archives: 032 – Surah Sajda

Surah Sajda – Ayah 23 to 25

  1. തൗറാത്ത് ബനൂഇസ്‌റാഈലിന് മാര്‍ഗ്ഗ ദര്‍ശനമായിരുന്നു.
  2. സത്യത്തിന്റെ വക്താക്കള്‍ നായകനാണ്.
  3. അന്തിമ തീരുമാനം ഖിയാമത്ത് ദിനത്തില്‍ നടക്കും.

Surah Sajda – Ayah 28 to 30

  1. തീരുമാനദിനം എന്താണെന്ന് നിഷേധികള്‍ ചോദിക്കുന്നു.
  2. അന്ന് നിഷേധികള്‍ക്ക് ഇളവ് നല്‍കപ്പെടുന്നതല്ല.
  3. ഉത്തരവാദിത്വം നിര്‍വ്വഹിക്കുകയും നിഷേധികളെ അവരുടെ വഴിയില്‍ വിട്ടയക്കുകയും ചെയ്യുക.