027 - Surah Naml Surah Naml – Ayah 15 to 16 Audio January 19, 2021 Ahmad Hasan വിജ്ഞാനം വലിയ ദാനം.അനുഗ്രഹങ്ങളെല്ലാം അല്ലാഹുവിൽ നിന്നുള്ളത്.
027 - Surah Naml Surah Naml – Ayah 17 to 19 Audio January 20, 2021 Ahmad Hasan അടുക്കും ചിട്ടയും നിലനിർത്തുക.സഹജീവികളുടെ നന്മ ആഗ്രഹിക്കുക.വിനയവും നന്ദിയും മുറുകെ പിടിയ്ക്കുക.
027 - Surah Naml Surah Naml – Ayah 20 to 23 Audio January 21, 2021 Ahmad Hasan കൂട്ടത്തിലുള്ളവരെ അന്വേഷിക്കുക.വ്യക്തമായ തെളിവുണ്ടെങ്കിൽ മുതിർന്നവരെ ശിക്ഷിക്കാം.ന്യായം വല്ലതും ഉണ്ടെങ്കിൽ വിനയത്തോടെ പറയുക.ഭൗതിക അനുഗ്രഹങ്ങൾ നല്ലത് തന്നെ.
027 - Surah Naml Surah Naml – Ayah 23 to 26 Audio January 22, 2021 Ahmad Hasan ഭൗതിക അനുഗ്രഹങ്ങൾ നല്ലത് തന്നെ.എന്നാൽ പടച്ചവനിലുള്ള വിശ്വാസമാണ് ഏറ്റവും വലിയ അനുഗ്രഹം.അല്ലാഹു സർവ്വ ശക്തനും സർവ്വജ്ഞനുമാണ്.എല്ലാവിധ ആരാധനകളും അല്ലാഹുവിന് മാത്രം.
027 - Surah Naml Surah Naml – Ayah 27 to 31 Audio January 23, 2021 Ahmad Hasan സത്യാവസ്ഥ അന്വേഷിക്കുക.കത്ത് ഒരു ഉന്നത മാധ്യമം.പ്രധാന സംഭവങ്ങൾ കൂട്ടുകാരെ അറിയിക്കുക.കത്ത് അല്ലാഹുവിന്റെ നാമത്തിൽ ആരംഭിക്കുക.കത്ത് ചുരുക്കവും സമ്പൂർണ്ണവുമാക്കുക.