Category Archives: 024 – Surah al-Noor

Surah al-Noor – Ayah 14 to 15

  1. പടച്ചവന്റെ ഔദാര്യം കൊണ്ട് നിങ്ങളെ ശിക്ഷയിൽ നിന്നും രക്ഷിക്കുന്നു.
  2. അന്വേഷണമില്ലാതെ അപവാദം ചർച്ച ചെയ്യുന്നത് വളരെ മോശം.

Surah al-Noor – Ayah 16 to 18

  1. അപവാദം സംസാരിക്കുന്നത് പോകട്ടെ, ദുശിച്ച വിചാരം പോലും പാടില്ല.
  2. ഇനി സൂക്ഷ്മത പുലർത്തുക.
  3. പടച്ചവൻ കാര്യങ്ങൾ തുറന്ന് പറയുന്നു.

Surah al-Noor – Ayah 19 to 21

  1. സമൂഹം ലജ്ജാവഹമായ സംസാര പ്രവർത്തനങ്ങളിൽ നിന്നും പരിശുദ്ധമായിരിക്കുന്നു.
  2. പടച്ചവന്റെ അനുഗ്രഹം ഇല്ലായിരുന്നുവെങ്കിൽ നിങ്ങൾ അപകടത്തിൽ പെടുമായിരുന്നു.
  3. ലജ്ജാവഹമായ സംസാര പ്രവർത്തനങ്ങൾ പിശാചിന്റെ വലിയ ആയുധമാണ്.

Surah al-Noor – Ayah 23 to 25

  1. പതിവ്രതകളായ സ്ത്രീകളെക്കുറിച്ച് ആരോപണം പറയുന്നവർ ഇരുലോകത്തും ശപിക്കപ്പെടുന്നതാണ്.
  2. ഖിയാമത്ത് ദിനം മനുഷ്യന്റെ അവയവം സാക്ഷ്യം വഹിക്കുന്നതാണ്.
  3. അന്ന് യാഥാർത്ഥ്യങ്ങൾ വ്യക്തമാകും.