- ശിർക്കും പരലോക നിഷേധവും വലിയ കളവുകളാണ്.
- പ്രപഞ്ചം അല്ലാഹുവിന്റെ ഏകത്വത്തിന്റെ ദൃഷ്ടാന്തം.
- അല്ലാഹു സർവ്വതും അറിയുന്നവൻ.
Category Archives: 023 – Surah Mu’minoon
Surah Mu’minoon – Ayah 93 to 95
- അല്ലാഹുവിന്റെ ശിക്ഷ ഭയക്കുക.
- അക്രമികളിൽ പെടുത്താതിരിക്കാൻ പ്രാർത്ഥിക്കുക.
- ഇഹലോകത്തും ശിക്ഷ നൽകാൻ അല്ലാഹുവിന് കഴിവുണ്ട്.
Surah Mu’minoon – Ayah 96 to 98
- ഉന്നത സ്വഭാവം മുറുകെ പിടിയ്ക്കുക.
- പിശാചിൽ നിന്നും അല്ലാഹുവിനോട് അഭയം തേടുക.
- പിശാച് അടുക്കുന്നതിനെ സൂക്ഷിക്കുക.
Surah Mu’minoon – Ayah 99 to 101
- നിഷേധികൾ മരണനേരം ദുഃഖിക്കും.
- അപ്പോൾ ദുഃഖിച്ചതുകൊണ്ട് ഒരു ഫലവുമില്ല.
- ഖിയാമത്ത് ദിനം നിഷേദികൾക്കിടയിൽ ഒരു ബന്ധവും കാണിക്കാനില്ല.
Surah Mu’minoon – Ayah 102 to 104
- നന്മ അധികരിച്ചവർ വിജയികളാണ്.
- തിന്മ വർദ്ധിച്ചവർ നഷ്ടത്തിലാണ്.
- നരക ശിക്ഷ അതിഭയാനകമാണ്.