Category Archives: 021 – Surah Ambiya

Surah Anbiyah – Ayah 19 to 24

  1. എല്ലാം അല്ലാഹുവിന്റെ സൃഷ്ടികളാണ്.
  2. മലക്കുകൾ അല്ലാഹുവിന്റെ പരിശുദ്ധിയെ പ്രകീർത്തിക്കുന്നു.
  3. ലോകത്ത് അല്ലാഹുവിന് തുല്യമായി ആരും തന്നെയില്ല.
  4. ഒന്നിലേറെ രക്ഷിതാക്കൾ ഉണ്ടായിരുന്നെങ്കിൽ ആകാശ-ഭൂമികൾ തകിടം മറിയുമായിരുന്നു.
  5. പടച്ചവന് ആരോടും മറുപടി പറയേണ്ടതില്ല.
  6. ബുദ്ധിയോടൊപ്പം രേഖകളും തൗഹീദ് സമർത്ഥിക്കുന്നു.

Surah Anbiyah – Ayah 24 to 29

  1. ബുദ്ധിയോടൊപ്പം രേഖകളും തൗഹീദ് സമർത്ഥിക്കുന്നു.
  2. എല്ലാ നബിമാരും തൗഹീദ് പ്രബോധനം ചെയ്തവരാണ്.
  3. അല്ലാഹുവിന് മക്കളില്ല.
  4. മലക്കുകൾ അനുസരണയുള്ള ദാസന്മാരാണ്.
  5. അല്ലാഹു സർവ്വതും അറിയുന്നവനാണ്.
  6. അല്ലാഹു സർവ്വതിന്റെയും അധികാരിയാണ്.

Surah Anbiya – Ayah 30 to 35

  1. അല്ലാഹു എല്ലാവരെയും സൃഷ്ടിച്ചവനും സർവ്വ ശക്തനുമാണ്.
  2. പർവ്വതങ്ങൾ ദൃഷ്ടാന്തമാണ്.
  3. ആകാശം ഒരു സുരക്ഷിത മേൽക്കൂരയാണ്.
  4. ഇതര ദൃഷ്ടാന്തങ്ങളും ശ്രദ്ധിക്കുക.
  5. മരണവും ജീവിതവും അല്ലാഹുവിന്റെ തീരുമാനപ്രകാരമാണ്.
  6. മരണം മാറ്റമില്ലാത്ത നിയമമാണ്.

Surah Anbiyah – Ayah 36 to 41

  1. നിഷേധികൾ പരിഹസിക്കുന്നു.
  2. ധൃതി മനുഷ്യന്റെ പ്രകൃതിയാണ്.
  3. പരലോകം എന്നാണ് ഉണ്ടാകുന്നതെന്ന് ചോദിച്ച് നിഷേധികൾ ധൃതി പിടിയ്ക്കുന്നു.
  4. നരക ശിക്ഷയെക്കുറിച്ച് അറിയുന്നവർ അതിന് തിരക്ക് കൂട്ടുന്നതല്ല.
  5. ഖിയാമത്ത് പൊടുന്നനെ സംഭവിക്കുന്നതാണ്.
  6. എല്ലാ നബിമാരും പരിഹസിക്കപ്പെട്ടിട്ടുണ്ട്.

Surah Anbiya – Ayah 42 to 45

  1. അല്ലാഹുവിന്റെ ശിക്ഷയിൽ നിന്നും രക്ഷിക്കാൻ ആരുമില്ല.
  2. അല്ലാഹുവല്ലാതെ ഒരു രക്ഷകനുമില്ല.
  3. സമ്പത്തും സൗകര്യങ്ങളും മതിമറപ്പിക്കുന്നു.
  4. മനസ്സിന്റെ ബധിരൻ പ്രവാചക ശബ്ദം ശ്രവിക്കുന്നതല്ല.