Category Archives: 020 – Surah Thaha

Surah Thaha – Ayah 25 to 38

  1. മൂസാ നബി (അ) യുടെ പ്രാർത്ഥന: പടച്ചവനേ, മനക്കരുത്ത് നൽകേണമേ.
  2. പ്രയാസങ്ങൾ എളുപ്പമാക്കണേ.
  3. നാവിന്റെ ബുദ്ധിമുട്ട് മാറ്റണേ.
  4. ജനങ്ങൾ കാര്യങ്ങൾ മനസ്സിലാക്കാൻ ഇടവരുത്തണേ.
  5. കുടുംബത്തിൽ നിന്നും സഹായിയെ തരണേ.
  6. സഹോദരൻ ഹാറൂനിനെ അതിന് തെരഞ്ഞെടുക്കണേ.
  7. ഹാറൂൻ വഴി എനിക്ക് ശക്തി നൽകണേ.
  8. അദ്ദേഹത്തെയും നബിയാക്കണേ.
  9. ഞങ്ങൾ നിന്നെ വാഴ്ത്തുന്നതാണ്.
  10. അധികമായി ധ്യാനിക്കുന്നതാണ്.
  11. നീ എല്ലാം കാണുന്നവനാണ്.
  12. അല്ലാഹു പറഞ്ഞു: പ്രാർത്ഥന സ്വീകരിക്കപ്പെട്ടും.
  13. ഇതിന് മുമ്പും അനുഗ്രഹിച്ചിട്ടുണ്ട്.
  14. വിശിഷ്യാ മാതാവിനെ ചില കാര്യങ്ങൾ അറിയിച്ചു.

Surah Thaha – Ayah 40 to 42

  1. അല്ലാഹു രക്ഷിച്ച് മകനെ മടക്കിക്കൊടുത്തു.
  2. അല്ലാഹു പറഞ്ഞു: ഞാൻ എനിക്ക് വേണ്ടി താങ്കളെ തെരഞ്ഞെടുത്തു.
  3. ഇരുവരും നന്മകളിൽ വീഴ്ച വരുത്തരുത്.

Surah thaha – Ayah 43 to 47

  1. ഫിർഔനിലേക്ക് പോകുക.
  2. പ്രബോധനത്തിൽ മയം കാട്ടുക.
  3. മൂസാ നബി (അ) ഭയക്കുന്നു.
  4. അല്ലാഹു ധൈര്യം പകരുന്നു.
  5. സധൈര്യം പ്രബോധനം നടത്തുക.

Surah Thaha – Ayah 48 to 51

  1. അക്രമിക്ക് ശിക്ഷയുണ്ട്.
  2. പരിപാലകൻ ആരാണെന്ന് ഫിർഔൻ ചോദിക്കുന്നു.
  3. സർവ്വലോക സ്രഷ്ടാവാണെന്ന് മൂസാ നബി (അ) യുടെ മറുപടി.
  4. വിഷയം മാറ്റാൻ പൂർവ്വികരെക്കുറിച്ച് ചോദിക്കുന്നു.