Category Archives: 019 – Surah Mariyam

Surah Mariyam – Ayah 34 to 37

  1. ഈസാ നബി (അ)യുടെ സത്യസന്ധമായ സന്ദേശം അറിയുക.
  2. സമുന്നതനായ അല്ലാഹുവിന് ഒരു മകന്റെയും ആവശ്യമില്ല.
  3. അല്ലാഹു എല്ലാവരുടെയും പരിപാലകനാണ്.
  4. ഭിന്നത ജനങ്ങളുടെ സൃഷ്ടിയാണ്.

Surah Mariyam – Ayah 41 to 44

  1. ഇബ്‌റാഹീം നബി (അ) വലിയ സത്യസന്തനായിരുന്നു.
  2. സ്‌നേഹാദരവുകളോടെ പിതാവിനെ സത്യത്തിലേക്ക് ക്ഷണിച്ചു.
  3. പ്രവാചകൻമാരുടെ മാർഗ്ഗമാണ് സന്മാർഗ്ഗം.
  4. പടച്ചവനല്ലാത്തവരെ ആരാധിക്കുന്നത് പിശാചിനെ ആരാധിക്കലാണ്.

Surah Mariyam – Ayah 44 to 47

  1. പടച്ചവനല്ലാത്തവരെ ആരാധിക്കുന്നത് പിശാചിനെ ആരാധിക്കലാണ്.
  2. പിശാചിനെ അനുസരിക്കുന്നത് പിശാചിനെ ആത്മ മിത്രമാക്കലാണ്.
  3. ഇബ്‌റാഹീം നബിയെ പിതാവ് വിരട്ടി.
  4. ഇബ്‌റാഹീം നബി സ്‌നേഹത്തോടെ വിട്ടുപിരിഞ്ഞു.

Surah Mariyam – Ayah 48 to 50

  1. സ്വന്തം നാട്ടിൽ നിന്നും പലായനം ചെയ്തു.
  2. പടച്ചവന് വേണ്ടി ത്യാഗം ചെയ്യുന്നവരെ പടച്ചവൻ അനുഗ്രഹിക്കുന്നതാണ്.
  3. ഇബ്‌റാഹീം നബിയുടെ കുടുംബത്തെ അല്ലാഹു പ്രത്യേകം അനുഗ്രഹിച്ചു.