019 - Surah Mariyam Surah Mariyam – Ayah 19 to 22 Audio April 26, 2020 webmaster കുഞ്ഞുണ്ടാകുമെന്ന് സന്തോഷ വാർത്ത നൽകി.മർയം ബീവി (അ) അത്ഭുതപ്പെട്ടു.പുരുഷ സ്പർശനം കൂടാതെ കുഞ്ഞ് ജനിക്കുന്നതാണെന്ന് അറിയിക്കപ്പെട്ടു.ഗർഭം ധരിച്ചപ്പോൾ ദൂരേക്ക് മാറിപ്പോയി.
019 - Surah Mariyam Surah Mariyam – Ayah 23 to 25 Audio April 27, 2020 webmaster പ്രസവ സമയം സമാഗതമായി. കടുത്ത വേദന അനുഭവപ്പെട്ടു.മലക്കുകൾ ആശ്വസിപ്പിച്ചു.പുതിയ ഈത്തപ്പഴങ്ങൾ നൽകി.
019 - Surah Mariyam Surah Mariyam – Ayah 26 to 29 Audio April 28, 2020 webmaster കുട്ടിയുടെ വിഷയത്തിൽ ദു:ഖിക്കേണ്ടതില്ലായെന്ന് അറിയിക്കപ്പെട്ടു. ജനങ്ങൾ ആരോപണം ഉന്നയിച്ചു. മാന്യതയുള്ള കുടുംബത്തിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ലെന്ന് അവർ ആരോപിച്ചു. മർയം ബീവി (അ) കുട്ടിയിലേക്ക് ആഗ്യം കാണിച്ചു.
019 - Surah Mariyam Surah Mariyam – Ayah 30 to 33 Audio April 29, 2020 webmaster ആ കൈകുഞ്ഞു ജനങ്ങളോട് സംസാരിച്ചു. താൻ ദൈവത്തിന്റെ ദാസനാണെന്നും നബി ആണെന്നും പറഞ്ഞു. ഈസാ നബി (അ) നന്മ നിറഞ്ഞ വ്യക്തിത്വം.മാതാവിന്റെ വിനയാന്വിത സേവകൻ.നന്മയുള്ളവരുടെ ജീവിതത്തിൽ ഒരു പ്രയാസവും ഉണ്ടാകുന്നതല്ല.
019 - Surah Mariyam Surah Mariyam – Ayah 32 to 34 Audio April 30, 2020 webmaster മാതാവിന്റെ വിനയാന്വിത സേവകൻ. നന്മയുള്ളവരുടെ ജീവിതത്തിൽ ഒരു പ്രയാസവും ഉണ്ടാകുന്നതല്ല.ഈസാ നബി (അ)യുടെ സത്യസന്ധമായ സന്ദേശം അറിയുക.