039 - Surah Zumar Surah Zumar – Ayah 9 to 10 Audio November 12, 2021 Ahmad Hasan രാവും പകലും നന്മ പ്രവര്‍ത്തിക്കുന്നവനും തിന്മ ചെയ്യുന്നവനും ജ്ഞാനിയും വിവരമില്ലാത്തവനും ഒരു പോലെയല്ല.നന്മയ്ക്ക് നന്മയാണ് ഫലം. തിന്മയെയും തിന്മയുടെ സ്ഥലങ്ങളെയും വെടിയുക.