039 - Surah Zumar Surah Zumar – Ayah 7 to 8 Audio November 11, 2021 Ahmad Hasan അല്ലാഹുവിന് നന്ദി ഇഷ്ടമാണ്. നന്ദികേട് വെറുപ്പാണ്. എന്നാല്‍ അല്ലാഹുവിന് ഒരാളുടെയും നന്ദി ആവശ്യമില്ല.തൗഹീദ് പ്രകൃതിപരമാണ്. അത് കൊണ്ടാണ് പ്രയാസ-പ്രശ്‌നങ്ങളില്‍ പടച്ചവനെ മാത്രം ഓര്‍മ്മ വരുന്നത്.