- പരുശുദ്ധ ഖുര്‍ആനും തിരുസുന്നത്തും പിന്‍പറ്റുക.
- പശ്ചാത്തപിക്കാത്ത പാപികള്‍ക്ക് മഹ്ശര്‍ വന്‍സഭയില്‍ ദുഃഖിക്കേണ്ടി വരും.
- ദുർമാർഗ്ഗികൾ നാളെ സന്മാർഗ്ഗത്തെ കൊതിക്കും.
- നരകം കാണുമ്പോൾ ഇഹലോകത്തേക്ക് മടങ്ങാൻ മോഹിക്കും.
- സന്മാർഗ്ഗ ദർശനം വന്നിട്ടും കളവാക്കുകയും അഹങ്കരിക്കുകയും ചെയ്തവർ പിന്നീട് വ്യാജമായി മോഹിച്ചിട്ട് ഒരു ഗുണവുമില്ല.