- അല്ലാഹുവില്‍ പൂര്‍ണ്ണ വിശ്വാസമില്ലാത്തവര്‍ പ്രയാസത്തില്‍ വിനയവും വിശാലതയില്‍ അഹങ്കാരവും കാണിക്കുന്നു.
- അഹങ്കാരികള്‍ക്ക് അഹന്ത ഒരു ഗുണവും ചെയ്തിട്ടില്ലെന്നോര്‍ക്കുക.
- മുന്‍കഴിഞ്ഞവരുടെ അവസ്ഥ ഇനിയും ആവര്‍ത്തിക്കുന്നതാണ്.
- വിശാലതയും ഞെരുക്കവും അല്ലാഹു നല്‍കുന്നതാണ്. ഇത് രണ്ടും മഹത്വത്തിന്റെ അടിസ്ഥാനമല്ല.