Surah Zumar – Ayah 32 to 35

  1. സത്യം കളവാക്കുന്നവനും കള്ളം പറയുന്നവനും ഏറ്റം വലിയ അക്രമി.
  2. സത്യം പറയുന്നവനും സത്യം സ്വീകരിക്കുന്നവനും തന്നെയാണ് യഥാര്‍ത്ഥ ഭക്തന്‍.
  3. അകവും പുറവും നന്നാക്കിയവര്‍ക്ക് മഹത്തരമായ പ്രതിഫലം.
  4. സത്യ വിശ്വാസികള്‍ക്ക് പാപം പൊറുക്കപ്പെടും.