036 - Surah Yaseen Surah Yaseen – Ayah 77 to 80 Audio September 20, 2021 Ahmad Hasan മനുഷ്യന്റെ തുടക്കം പരലോകത്തിന് തെളിവാണ്.പടച്ചവനെ അശക്തനായി കാണുന്ന നിഷേധി സ്വന്തം തുടക്കത്തെ മറക്കുന്നു.ആദ്യം പടച്ചവന് തന്നെ രണ്ടാമതുംപടയ്ക്കുന്നതാണ്.പടച്ചവന് മരത്തില്‍ നിന്നും തീ പുറപ്പെടുവിക്കുന്നു.