- പാപികളെ സ്വര്‍ഗ്ഗവാസികളില്‍ നിന്നും മാറ്റിനിര്‍ത്തപ്പെടും.
- അവര്‍ പിശാചിന്റെ പിന്നാലെ പാഞ്ഞവരാണ്.
- പടച്ചവന്റെ അടിമയാകാന്‍ പലപ്പോഴും ഉപദേശിക്കപ്പെട്ടു.
- അവര്‍ ബുദ്ധിയുണ്ടായിട്ടും പ്രയോജനപ്പെടുത്തിയില്ല.
- മുന്നറിയിപ്പ് നല്‍കപ്പെട്ട നരകത്തിന്റെ മുന്നിലേക്ക് അവര്‍ ഹാജരാക്കപ്പെടും.
- നിഷേധം കാരണം അതില്‍ കടക്കുക എന്ന് പറയപ്പെടും.

