036 - Surah Yaseen Surah Yaseen – Ayah 48 to 52 Audio September 11, 2021 Ahmad Hasan നിഷേധികള്‍ ലോകാവസാനത്തെ വെല്ലുവിളിക്കുന്നു.ലോകാവസാനം പൊടുന്നനെ സംഭവിക്കും.ആര്‍ക്കും വസിയ്യത്തിന് പോലും അവസരമുണ്ടാകില്ല.രണ്ടാമത് ഊതപ്പെടുമ്പോള്‍ ജനങ്ങളെല്ലാം എഴുന്നേല്ക്കും.അത്ഭുതത്തോടെ പടച്ചവനിലേക്ക് യാത്രയാകും.