036 - Surah Yaseen Surah Yaseen – Ayah 36 to 38 Audio September 7, 2021 Ahmad Hasan സര്‍വ്വ സൃഷ്ടികള്‍ക്കുമിടയില്‍ പടച്ചവന് ഇണകളെ വെച്ചിരിക്കുന്നു.രാപകലുകളുടെ വരവും പോക്കും പടച്ചവന്റെ ദൃഷ്ടാന്തമാണ്.സൂര്യന്റെ സഞ്ചാരവും വലിയൊരു ദൃഷ്ടാന്തം