036 - Surah Yaseen Surah Yaseen – Ayah 33 to 35 Audio September 6, 2021 Ahmad Hasan നിര്‍ജ്ജീവമായ ഭൂമിയെ അല്ലാഹു സജീവമാക്കുന്നതുപോലെ മരിച്ചവരെ വീണ്ടും എഴുന്നേല്‍പ്പിക്കുന്നതാണ്.നിര്‍ജ്ജീവമായ ഭൂമിയില്‍ നിന്നും ഉറവകള്‍ പ്രവഹിക്കുകയും തോട്ടങ്ങള്‍ പ്രകാശിക്കുകയും ചെയ്യുന്നു.ഭൂമിയുടെ കാര്യങ്ങള്‍ പടച്ചവന്റെ തന്ത്രജ്ഞതയുടെ തെളിവാണ്.