- പ്രസ്തുത നാട്ടുകാരെ ശിക്ഷിക്കാന്‍ ആകാശത്ത് നിന്നും സൈന്യത്തെ ഇറക്കേണ്ടി വന്നില്ല.
- ഒരു അട്ടഹാസത്തില്‍ എല്ലാവരും തകര്‍ന്ന് തരിപ്പണമായി.
- പ്രവാചകന്മാരെ പരിഹസിക്കുന്നവരുടെ കാര്യം അത്ഭുതം തന്നെ.
- ഗതകാല സമൂഹങ്ങളുടെ അവസ്ഥകളില്‍ നിന്നും ഗുണപാഠം ഉള്‍ക്കൊള്ളുക.
- ഇഹലോകത്ത് മാത്രമല്ല, പരലോക ശിക്ഷയും അവരെ പ്രതീക്ഷിക്കുന്നു.